ONAM CELEBRATION


ഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ഓണം വളരെ ആഘോഷപൂർവ്വം കോളേജിൽ കൊണ്ടാടി.. 6-9-19 നു രാവിലെ 10 മണിയോടെ അത്തപൂക്കള മത്സരത്തോടെ ആയിരുന്നു തുടക്കം. അതിനുശേഷം നിരവധി മത്സരങ്ങൾ നടത്തപ്പെട്ടു. ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ഈ വർഷത്തെ ഓണാഘോഷം ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമായി മാറി.


Comments

Popular posts from this blog

FRESHER'S DAY CELEBRATION

Second Seminar Related to Celebrations of Gandhi's 150th birthday

WORLD WETLANDS DAY 2020