പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക് ഒരു കൈത്താങ്


2018 ലെ പ്രളയത്തിന് ശേഷം കേരളത്തെ ഒന്നാകെ പിടിച്ചു കുലുക്കിയ ഒരു സംഭവം ആയിരുന്നു 2019 ലെ പ്രളയവും ഉരുൾപൊട്ടലുകളും. നിരവധി കുടുംബങ്ങൾ അനാഥരായ ഈ സംഭവത്തിൽ ഞങ്ങളാൽ കഴിയാവുന്ന സഹായം വിവിധ നിത്യോപയോഗ സാധനങ്ങളുടെ രൂപത്തിൽ നൽകാൻ കഴിഞ്ഞു. 

Comments

Popular posts from this blog

My innovative work

WORLD WETLANDS DAY 2020

MY PROJECT- A CASE STUDY ON CSI VHS & HSS FOR DEAF VALAKOM.